Nayanthara-Prabhu Deva's Love Affair | കുത്തിപ്പൊക്കി പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പ്രതികരണം

  • 2 years ago
Nayanthara-Prabhu Deva's Love Affair | വിഘ്നേശ് ശിവനുമായിട്ടുള്ള വിവാഹത്തിന് പിന്നാലെ നയന്‍സിനെ കുറിച്ചുള്ള അനേകം റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. വ്യക്തി ജീവിതത്തില്‍ നടി നേടിയ നേട്ടങ്ങളെ പറ്റിയും വീഴ്ചകളെ പറ്റിയുമൊക്കെ ആരാധകര്‍ ചര്‍ച്ച ചെയ്തു.അതില്‍ പ്രധാനമായും നടനും നര്‍ത്തകനുമായ പ്രഭുദേവയെ കുറിച്ചുള്ള വാര്‍ത്തകളും ഉണ്ടായിരുന്നു



Recommended