പാചകവാതക വില കുറച്ചു

  • 2 years ago
പാചകവാതക വില കുറച്ചു. വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.

Recommended