ജോണി നെല്ലൂർ എൽഡിഎഫിൽ ചേരാൻ വില പേശിയെന്ന് ആരോപണം
  • 2 years ago
'കോർപറേഷൻ അധ്യക്ഷ സ്ഥാനവും സ്റ്റേറ്റ് കാറും കിട്ടിയാൽ എൽഡിഎഫിൽ ചേരുന്ന കാര്യം ആലോചിക്കാം', കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂർ എൽഡിഎഫിൽ ചേരാൻ വില പേശിയെന്ന് ആരോപണം
#johnynelloor #LDF
Recommended