ഹരിപ്പാട് പട്ടികജാതി കോളനിയില്‍ പൊലീസ് അതിക്രമം; സത്രീകളെ അടക്കം മര്‍ദ്ദിച്ചെന്ന് പരാതി
  • 2 years ago
ഹരിപ്പാട് പട്ടികജാതി കോളനിയില്‍ പൊലീസ് അതിക്രമം. പട്രോളിംഗിനിടെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറി, സത്രീകളെ അടക്കം മര്‍ദ്ദിച്ചെന്ന് പരാതി. നാട്ടുകാര്‍ പൊലീസ് സംഘത്തെ തടഞ്ഞുവെച്ചു, ജീപ്പിന്റെ താക്കോല്‍ ഊരിയെടുത്തു
#Haripad #KeralaPolice
Recommended