'ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു, ഒരുമണിക്ക് ശേഷമാണ് അതിക്രമം..'; പൊലീസ് വാഹനം തടഞ്ഞില്ലെന്നും ശ്രുതി
  • 2 years ago
'ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു, ഒരുമണിക്ക് ശേഷമാണ് അതിക്രമം. പട്ടികജാതി കോളനിയായത് കൊണ്ടല്ലേ, വേറെ എവിടെങ്കിലും ഇത് നടക്കുവോ'; പൊലീസ് വാഹനം തടഞ്ഞില്ലെന്നും ശ്രുതി
#Haripad #KeralaPolice
Recommended