സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതത്തില്‍ വീണ്ടും വര്‍ധന

  • 2 years ago
സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതത്തില്‍ വീണ്ടും വര്‍ധന. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം രണ്ട് ദശലക്ഷം എത്തിയതായി മാനവ വിഭവശേഷി മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു