സ്കൈ വീൽ ഓട്ടോ പാർട്ട്സിന്റെ രണ്ടാമത് ശാഖ ഉമ്മുൽ ഹസമിൽ പ്രവർത്തനമാരംഭിച്ചു

  • 2 years ago
കാർ ആക്സസറീസ് രംഗത്തെ പ്രവർത്തന മികവുമായി സ്കൈ വീൽ ഓട്ടോ പാർട്ട്സിന്റെ രണ്ടാമത് ശാഖ ബഹ്റൈനിലെ ഉമ്മുൽ ഹസമിൽ പ്രവർത്തനമാരംഭിച്ചു