ശസ്ത്രക്രിയക്കായി സൗജന്യ ഓട്ടോ സർവീസ് നടത്തി കോഴിക്കോട് ഓട്ടോ തൊഴിലാളികൾ

  • 4 months ago
യുവാവിന്റെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഒരു ദിവസം മുഴുവന്‍ സൗജന്യമായി ഓട്ടോ ഓടി സഹായധനം കണ്ടെത്തുകയാണ് കോഴിക്കോട് കാരശ്ശേരി മുരിങ്ങംപുറായിലെ ഓട്ടോ തൊഴിലാളികൾ.

Recommended