ശ്വേതാ മേനോന്‍ 'അമ്മ' ICC അധ്യക്ഷ സ്ഥാനം രാജിവെച്ചു | Oneindia Malayalam

  • 2 years ago
Swetha menon resigned as AMMA icc chairman
ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെ അമ്മയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സലില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നായിരുന്നു ശ്വേത മേനോന്‍ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ നല്‍കിയിരുന്നത്.
#VijayBabu

Recommended