താമരശ്ശേരി ചുരത്തിൽ കല്ല് വന്ന് ബൈക്കിൽ വീണ അപകട ദൃശ്യങ്ങൾ | Oneindia Malayalam

  • 2 years ago
Horror scene of the incident where a biker was killed when a rock fell
വയനാട് താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രികന്റെ ദാരുണാന്ത്യത്തിന് ഇടയാക്കിയ അപകട ദൃശ്യങ്ങള്‍ പുറത്തു വന്നു. മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവാണ് ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് മരിച്ചത്. ഈ മാസം 16 ന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പിറകില്‍ സഞ്ചരിച്ച ബൈക്ക് യാത്രികന്റെ ക്യാമറയിലാണ് പതിഞ്ഞത്

Recommended