'ഒമാനിലെ വിപണികളിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും ക്ഷാമമില്ല'- കാർഷിക മന്ത്രാലയം

  • 2 years ago
ഒമാനിലെ വിപണികളിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും ക്ഷാമമില്ലെന്നും വില സ്ഥിരത ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും കാർഷിക , മത്സ്യബന്ധനം ജലം, ജലവിഭവ മന്ത്രാലയം അറിയിച്ചു.