ഇരുപത് ദിവസം പിന്നിട്ട് ഹുറൂബുകള്‍ മാറ്റുന്നതിന് സംവിധാനം

  • 2 years ago
സൗദിയില്‍ തൊഴിലാളി ഒളിച്ചോടി എന്ന് രേഖപ്പെടുത്തി ഇരുപത് ദിവസത്തിന് ശേഷവും സ്‌പോണ്‍സര്‍ക്ക് ഹുറൂബ് ഒഴിവാക്കാന്‍ അനുമതി നല്‍കുന്ന സംവിധാനത്തിന് തുടക്കമായി