പുതിയൊരു നാഴികക്കല്ലു പിന്നിട്ട് മിതാലി രാജ് | Oneindia Malayalam

  • 5 years ago
Mithali Raj becomes first woman to play 200 ODIs
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഏകദിന ക്രിക്കറ്റില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയാണ് മിതാലിയെ തേടിയെത്തിയത്. ന്യൂസിലന്‍ഡിനെതിരെ ഹാമില്‍ട്ടണില്‍ നടക്കുന്ന ഏകദിന മത്സരത്തിനിറങ്ങിയ മിതാലി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വനിതാ താരം കൂടിയാണ്.