CPM സംസ്ഥാനകമ്മിറ്റി പുരോഗമിക്കുന്നു; പുതിയ ചുമതലകളിലേക്കുള്ളവരെ ഇന്നറിയാം

  • 2 years ago
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സി പി എമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്