സുബൈറിനെ വെട്ടിയത് ജുമുഅ കഴിഞ്ഞു മടങ്ങുംവഴി | PFI | Murder | Palakkad

  • 2 years ago


എലപ്പുള്ളിയിൽ പോപുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊന്നത് ജുമുഅ കഴിഞ്ഞ് മടങ്ങുംവഴി. നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ പോകവെയാണ് രണ്ടു കാറുകളിലെത്തിയ അജ്ഞാത സംഘം സുബൈറിനെ വെട്ടിവീഴ്ത്തിയത്