കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിൽ ഇന്ന് അന്തിമ തീരുമാനമായേക്കും

  • 2 years ago
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിൽ ഇന്ന് അന്തിമ തീരുമാനമായേക്കും. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ നോട്ടീസ് നൽകാൻ സാധ്യത | Kavya Madhavan | Dileep |