CBI അന്വഷണം വൈകുന്നത് ചോദ്യം ചെയ്ത ഹ‍രജി; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  • 2 months ago
പൂക്കോട് വെറ്ററിനറി സർവ്വകലാശലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വഷണം പ്രഖ്യാപിക്കുന്നത് വൈകുന്നത് ചോദ്യം ചെയ്ത് അച്ഛൻ ജയപ്രകാശ് നൽകിയ ഹ‍രജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Recommended