അശ്വിന്‍ റിട്ടയേര്‍ഡ് ഔട്ട്, ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇതാദ്യം | Oneindia Malayalam

  • 2 years ago
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മല്‍സരത്തില്‍ കളിക്കവെയായിരുന്നു അശ്വിന്റെ അപ്രതീക്ഷിത നീക്കം. റിട്ടയേര്‍ഡ് ഔട്ടാവാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു.