5 വർഷത്തിന് ശേഷം ഭാവന വരുന്നു, ഷറഫുദ്ദീനൊപ്പം | Oneindia Malayalam

  • 2 years ago
Bhavana come back to Malayalam cinema after 5 years
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തില്‍ ഭാവനയ്‌ക്കൊപ്പം ഷറഫുദ്ദീനാണ് എത്തുന്നത്.

Recommended