Here’s Why KKR Will Continue To Struggle In IPL 2022 | Oneindia Malayalam

  • 2 years ago
Here’s Why KKR Will Continue To Struggle In IPL 2022

ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് അവസാന സീസണിലെ റണ്ണേഴസപ്പുകളായ കെകെആര്‍ സിഎസ്‌കെയ്‌ക്കെതിരേ ഇറങ്ങുന്നത്.എന്നാല്‍ ഇത്തവണയും കെകെആറിന് കിരീടത്തിലേക്കെത്താനാവില്ല. അതിനുള്ള സാധ്യതകള്‍ വളരെ വിരളമാണ്. ഇത്തവണ കെകെആര്‍ പ്രയാസപ്പെടുമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Recommended