സന്തോഷിക്കണ്ട.. തോറ്റാൽ ക്രൂശിക്കപ്പെടും, രോഹിത്തിനോട് കോലിയുടെ കോച്ച് | Oneindia Malayalam

  • 2 years ago
Rajkumar Sharma feels Rohit Sharma was fortunate to get two 'slightly easier' series as skipper
താരതമ്യേന ദുര്‍ബലമായ എതിരാളികളെ ലഭിച്ചത് രോഹിത്തിന്റെ ഭാഗ്യമാണന്നും എന്നാല്‍ ടീം തോല്‍ക്കാന്‍ തുടങ്ങിയാല്‍ പല കോണുകളില്‍ നിന്നും കുറ്റപ്പെടുത്തലുകള്‍ ഉയരുമെന്നും രാജ്കുമാര്‍ ശര്‍മ