കാസർകോട്ടെ പ്രതിസന്ധി പരിഹരിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കം പാളുന്നു

  • 2 years ago
കാസർകോട്ടെ പ്രതിസന്ധി പരിഹരിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കം പാളുന്നു. സിപിഎമ്മുമായുള്ള കൂട്ടുകെട്ടിന് നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രവർത്തകർ.