ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ജയിച്ചാലും ബിജെപി ഭരിക്കും?, നിര്‍ണായക നീക്കം ഇങ്ങനെ

  • 2 years ago
HP Assembly Election Results 2022: Close Fight In Himachal Pradesh, A Look At 5 Rebel Leaders, Who Can Make A Difference | ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കി വിമതര്‍. സംസ്ഥാനത്ത് നിലവില്‍ നാല് സീറ്റില്‍ ലീഡ് ചെയ്യുന്നത് വിമതരാണ്. കോണ്‍ഗ്രസിന് 33 സീറ്റുകളിലും ബി ജെ പിക്ക് 31 സീറ്റിലും ആണ് ലീഡ് ഉള്ളത്. ഈ സാഹചര്യത്തില്‍ സംസ്ഥാനം ആര് ഭരിക്കണം എന്ന കാര്യത്തില്‍ വിമതര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും

Recommended