'ഇനി സാധാരണ സ്‌കൂളും പഠിത്തവും, രണ്ട് വർഷത്തിന് ശേഷം ആദ്യം' | School Reopening |

  • 2 years ago
സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണ നിലയിലേക്ക്. ഇന്ന് മുതൽ മുഴുവൻ ക്ലാസിലും മുഴുവൻ സമയം അധ്യയനം. സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നത് രണ്ട് വർഷത്തിന് ശേഷം

Recommended