മമ്മിക്കയുടെ ആ മാസ്സ് ലുക്കിന് പിന്നിൽ..ഇത് ഇജ്ജാതി ട്രാൻസ്ഫോർമേഷൻ

  • 2 years ago
60- year-old daily wage laborer from Kerala turns model in this viral photoshoot
മങ്ങി തുടങ്ങിയ ലുങ്കിയും ഷര്‍ട്ടും ധരിച്ച് താടിനീട്ടിയ ലുക്കിലായിരുന്നു നാട്ടുകാര്‍ അടക്കമുള്ളവര്‍ മമ്മിക്കയെ കണ്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുകയാണ്. ഐപാഡും പിടിച്ച് കോട്ടും സ്യൂട്ടും ധരിച്ചുള്ള മമ്മിക്കയുടെ പോസ് ശരിക്കും ഒരുപാട് ആരാധകരെയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്‌


Recommended