" പെണ്‍കുട്ടിയോട് RSSകാരന്‍റെ കുഞ്ഞിനെ പ്രസവിക്കുമെന്ന് പറഞ്ഞ് അപമാനിക്കുകയാണ്"

  • 2 years ago
"ചവറ തെക്കുംഭാഗത്ത് ഒരു പെണ്‍കുട്ടി റോഡിലൂടെ പോകുമ്പോള്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ തടഞ്ഞിട്ട് ആ സ്ത്രീയുടെ കൈപിടിച്ചിട്ട് നീ ആര്‍.എസ്.എസുകാരന്‍റെ കുഞ്ഞിനെ പ്രസവിക്കുമെന്ന് പറഞ്ഞ് അപമാനിക്കുകയാണ്. ചെയ്തത് സേവാഭാരതിയുടെ ഡ്രൈവറാണ്. എന്നിട്ട് അതില്‍ കേസെടുക്കാന്‍ പൊലീസ് എത്ര ദിവസം താമസിച്ചു?"- റെനി ഐലിന്‍