ഗർഭിണിയാണെന്ന് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്യാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് സൂചന

  • 2 years ago
താൻ ഗർഭിണിയാണെന്ന് പറഞ്ഞ് സുഹൃത്തിനെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് കോട്ടയത്ത് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് സൂചന