ടാറ്റയുടെ റണ്‍വേയില്‍ എയര്‍ ഇന്ത്യ, ഔദ്യോഗികമായി കൈമാറി

  • 2 years ago
Tata takes over air india officially
പൊതുമേഖലാ സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യ ഇതോണ്ടെ ടാറ്റ സണ്‍സിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് സ്വന്തമായി. രാജ്യത്തെ വ്യോമയാന സെക്ടറിലെ 26.7 ശതമാനം വിപണിയും ഇതോടെ ടാറ്റയ്ക്ക് സ്വന്തമാകും.