SPC യൂണിഫോമിൽ ഹിജാബും ഫുൾസ്ലീവും അനുവദിക്കില്ലെന്ന് സർക്കാർ

  • 2 years ago
എസ്.പി.സി യൂണിഫോമിൽ ഹിജാബും ഫുൾസ്ലീവും അനുവദിക്കില്ല, മതപരമായ വസ്ത്രങ്ങൾ സേനയുടെ മതേതര നിലപാടിന് തിരിച്ചടിയാകുമെന്ന് സർക്കാർ ഉത്തരവ് | SPC Uniform |