റിപ്പോർട്ടറെ പരസ്യമായി തെറിവിളിക്കുന്ന ജോബൈഡൻ..വീഡിയോ

  • 2 years ago
വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനെ രൂക്ഷമായി അധിക്ഷേപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രസ് കോണ്‍ഫറന്‍സ് കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരെല്ലാം മീഡിയാറൂം വിടുന്ന സമയത്തായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. പണപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന രീതിയിലുള്ള ചോദ്യം ബൈഡനെ ചൊടിപ്പിച്ചു