Manju Warrier, Prithviraj, Tovino And Others Support The Public Post Of Survivor നടിയുടെ പോസ്റ്റ് ആദ്യം പങ്കുവെച്ച് രം ഗത്തെത്തിയത് നടൻ പൃഥ്വിരാജ് ആയിരുന്നു. 'ധൈര്യം' എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചത്. 'അതിജീവിച്ചവൾക്ക് ഐക്യദാർഢ്യത്തോടെ' എന്നാണ് ഇന്ദ്രജിത്ത് സുകുമാരൻ നടിയുടെ കുറിപ്പ് പങ്കുവെച്ച് എഴുതിയത്. പിന്നാലെ നടൻ ടൊവിനോ തോമസ്, അന്നാ ബെൻ, പാർവതി തിരുവോത്ത്, മഞ്ജു വാര്യർ, ശിൽപ ബാല, മിയ, നിമിഷ സജയൻ, ഐശ്വര്യ ലക്ഷ്മി, രമ്യാ നമ്പീശൻ തുടങ്ങിയവരും നടിയുടെ കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.