Omicron India : Delhi, Punjab impose curfews; Delhi CM tests positive
  • 2 years ago
Omicron India : Delhi, Punjab impose curfews; Delhi CM tests positive
കൊവിഡ് രോഗം വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂുടതല്‍ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്. ഡല്‍ഹിയിലും പഞ്ചാബിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലും സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സര്‍ക്കാരുകളുടെ തീരുമാനം.


Recommended