അയാളോട് പോകാൻ പറ..ഞാനാകാം കളക്ടർ..സമ്മതിക്കണം ഈ പെൺപുലിയെ

  • 2 years ago
സര്‍ക്കാരിനോടും അധികൃതരോടും ഒരു കോളജ് വിദ്യാര്‍ഥിനി ഉയര്‍ത്തിയ ചോദ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 'ഞങ്ങളുടെ ആവശ്യങ്ങള്‍ അദ്ദേഹം അംഗീകരിച്ചില്ലെങ്കില്‍ കലക്ടറാകാന്‍ ഞാന്‍ തയ്യാറാണ്. എന്തിനാണ് ഇങ്ങനെ ഒരു സര്‍ക്കാര്‍? യാചിക്കുകയാണ്....