'ചായകുടിക്കാന്‍ പോയപ്പോഴല്ല കേസിൽ അറസ്റ്റ് ചെയ്തതെന്ന മുഖ്യമന്ത്രിയുടെ പരാമർശം ബുദ്ധിമുട്ടുണ്ടാക്കി'

  • 3 years ago
ചായകുടിക്കാന്‍ പോയപ്പോഴല്ല പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റ് ചെയ്തതെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റ പരാമർശം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് അലനും ത്വാഹ ഫസലും