ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊന്ന കേസിൽ 3 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി കാനഡ

  • last month
പ്രതികൾ ഏറെ കാലമായി നിരീക്ഷണത്തിലായിരുന്നുവെന്നും ഇവർക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും കനേഡിയൻ പൊലീസ് അറിയിച്ചു.

Recommended