കുഞ്ഞാലിമരക്കാർ കോട്ട കെട്ടിയ കോട്ടയ്ക്കൽ: മരക്കാരുടെ നാട്ടിലൂടെ..| Kunjali Marakkar |

  • 2 years ago
കുഞ്ഞാലി മരക്കാരെ കുറിച്ചുള്ള സിനിമയൊക്കെ റിലീസ് ചെയ്തതല്ലേ. മരക്കാറുടെ കോട്ട വരെ ഒന്നു പോയാലോ . കോഴിക്കോട് ഇരിങ്ങലിനടുത്താണ് സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാർ അതിർത്തി കാത്ത് കോട്ട കെട്ടിയിരുന്നത്..

Recommended