ഏഷ്യയുടെ സുഗന്ധവ്യജ്ഞന കോട്ട.....

  • 7 years ago
ഏഷ്യയുടെ സുഗന്ധവ്യജ്ഞന കോട്ട.....

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കട തുടങ്ങുമ്പോള്‍ നല്കിയ പേരുകളാണ് ഇപ്പോഴും കടകള്‍ക്കുള്ളത്


നൂറ്റാണ്ടുകളായി ഫത്തേപ്പൂരി മസ്ജിദിനു സമീപം നിലകൊള്ളുന്ന ഖാരി ബാവോലി മാര്‍ക്കറ്റാണ് ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യജ്ഞന വിപണി.17-ാം നൂറ്റാണ്ടിലാരംഭിച്ച ഖാരി ബാവോലി
ഫത്തേപൂരി ബീഗം 1650 ല്‍ നിര്‍മ്മിച്ച ഫത്തേപൂരി മസ്ജിദിനു സമീപമായാണ് സ്ഥിതി ചെയ്യുന്നത്. ബാവോലി ഖാരി എന്നാല്‍ ഉപ്പുവെള്ളമുള്ള പടവ് കിണര്‍ എന്നാണ് ഇതിനര്‍ഥം.പത്തും പതിനൊന്നും തലമുറകളായി തുടര്‍ച്ചയായി കച്ചവടം നടത്തുന്നവരെ ഈ മാര്‍ക്കറ്റില്‍ കാണാന്‍ സാധിക്കും.




Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom