റണ്‍മഴ കണ്ട ത്രില്ലറില്‍ പൊരുതിത്തോറ്റ് കേരളം | Oneindia Malayalam

  • 3 years ago
Syed Mushtaq Ali Trophy quarterfinal- Tamil Nadu beat Kerala by five wickets
സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീട പ്രതീക്ഷയുമായി മുന്നേറിയ സഞ്ജു സാംസണിന്റെ കേരളത്തിനു ക്വാര്‍ട്ടര്‍ ഫൈനലില്‍ അടിതെറ്റി. റണ്‍മഴ കണ്ട ത്രില്ലറില്‍ നിലവിലെ ചാംപ്യന്‍മാരായ തമിഴ്‌നാടാണ് കേരളത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തത്. ഉജ്ജ്വല റണ്‍ചേസിനൊടുപവില്‍ അഞ്ചു വിക്കറ്റിനാണ് മുന്‍ ഇന്ത്യന്‍ താരം വിജയ് ശങ്കര്‍ നയിച്ച തമിഴ്‌നാട് കേരളത്തെ തുരത്തിയത്.


Recommended