കേരളം കണ്ട ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ് : സഖാവ് EMS | Biography | Oneindia Malayalam

  • 6 years ago
Umknown facts about first Kerala Chief Minister and Indian communist politician EMS Namboothirippad
മനുഷ്യജീവിതത്തിന്റെ സമസ്‌ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതാണ്‌ രാഷ്‌ട്രീയപ്രവര്‍ത്തനം. ഈ ധാരണയോടെ തന്റെ ചുറ്റുപാടുകളിലെ ചലനങ്ങളെ സൂക്ഷ്‌മതയോടുകൂടി വിലയിരുത്തിയ മാര്‍ക്‌സിസ്റ്റ്‌ ദാര്‍ശനികനായിരുന്നു സ: ഇ.എം.എസ്‌.
#EMS #Communist

Recommended