Know the five reasons of team India's comeback Vs Afghanistan | Oneindia Malayalam

  • 3 years ago
India vs Afghanistan-Know the five reasons of team India's comeback
അഫ്‌ഗാനിസ്‌താനെതിരായ നിര്‍ണ്ണായക പോരാട്ടത്തിലെ വമ്പന്‍ ജയത്തോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഭാഗ്യം തുണയ്ക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ആദ്യ രണ്ട് തോല്‍വികള്‍ക്ക് ശേഷം അഫ്ഗാനെതിരായ ജയത്തിന് ഇന്ത്യയെ സഹായിച്ച അഞ്ച് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.