Ind Vs Pak- Pakistan ടീമിന് അക്തറിന്റെ വിചിത്രമായ ഉപദേശം | Oneindia Malayalam

  • 3 years ago
ICCയുടെ ടി20 ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോയ്ക്കു വേണ്ടി കാത്തിരിക്കുകയാണ് ലോകം. ആരെയൊക്കെ കരുതിയിരിക്കണമെന്നുമടക്കം നിരവധി ഉപദേശങ്ങളും ഇരു ടീമുകള്‍ക്കുമായി പ്രമുഖര്‍ നല്‍കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയോട് ജയിക്കാന്‍ പാകിസ്താന് എളുപ്പവഴി ഉപദേശിച്ചിരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍.


Recommended