Rohit Sharma To Be Named India’s ODI And T20I Captain After T20 World Cup 2021- Reports
- 3 years ago
Rohit Sharma To Be Named India’s ODI And T20I Captain After T20 World Cup 2021- Reports
ഇന്ത്യയുടെ അടുത്ത T20 ഏകദിന നായകനായി രോഹിത് ശര്‍മയെ നിയമിച്ചുള്ള പ്രഖ്യാപനം ടി20 ലോകകപ്പിന് ശേഷമാവും ഉണ്ടാവുകയെന്നാണ് BCCI വൃത്തങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്, BCCI വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.