യാത്ര പോയ ആന്റിയെ ഒന്നുകൂടി കെട്ടിപ്പിടിക്കട്ടെയെന്ന് അഭ്യർത്ഥിക്കുന്ന പിഞ്ചോമന കുഞ്ഞ്

  • 3 years ago
Little Girl Takes Airport Officer's Permission to Hug Aunt, Video Goes Viral
കുഞ്ഞുങ്ങളുടെ രസകരമായ ചില വീഡിയോകള്‍ എളുപ്പത്തില്‍ വൈറലാവാറുണ്ട്. ഇവിടെ ഒരു കുഞ്ഞിന്റെ വീഡിയോ അതുപോലെ വൈറലാവുകയാണ്. വീഡിയോയില്‍ ഒരു ചെറിയ പെണ്‍കുഞ്ഞിനെ കാണാം. അവള്‍ എയര്‍പോര്‍ട്ട് ജീവനക്കാരോട് തന്റെ ആന്റിയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് അനുവാദം ചോദിക്കുകയാണ്...