പ്രിയ സ്നേഹിതനെ അവസാനമായി കാണാന്‍ താര രാജാക്കന്മാരെത്തി

  • 3 years ago
അതുല്യ നടൻ നെടുമുടി വേണുവിൻ്റെ വിയോഗത്തെ തുടർന്ന് നടനുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ആദരാഞ്ജലികളുമായി സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് എത്തിയത്. അദ്ദേഹത്തിന്‍റെ തിരുവനന്തപുരത്തെ സ്വവസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചിരുന്നു. നിരവധി താരങ്ങളും മറ്റ് സിനിമ പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്താനെത്തി. താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും പ്രിയ സ്നേഹിതനെ അവസാനമായി ഒരു നോക്കുകാണാനെത്തി...

Recommended