അവസാനമായി ഒരു നോക്ക് കാണാതെ കുടുംബം

  • 5 years ago
അവസാനമായി വസന്തകുമാറിനെ ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്നവരുടെയെല്ലാം ഹൃദയം പിളര്‍ക്കുന്ന വിവരമായിരുന്നു കണ്ണൂരില്‍ നിന്നുളള സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് അലക്‌സ് ജോര്‍ജിനും സംഘത്തിനും അറിയിക്കാനുണ്ടായിരുന്നത്.'വസന്തകുമാറിന്റെ പെട്ടി തുറക്കില്ല, കാണാൻ വാശി പിടിക്കരുത്'! ജവാന്റെ മൃതദേഹവുമായി എത്തിയ ഉദ്യോഗസ്ഥന്റെ വാക്കുകൾ,
vasantha kumar family receiving his clothes pulwama attack

Recommended