ഈ കൊടും പെയ്ത്ത് പ്രളയത്തിലേക്കോ ? ഡാമുകൾ തുറക്കേണ്ടി വരും,,ജനങ്ങൾ സൂക്ഷിക്കുക

  • 3 years ago
പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ ഒന്നും നാലും ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതവും രണ്ടും മൂന്നും ഷട്ടറുകള്‍ പത്ത് സെന്റി മീറ്റര്‍ വീതവും നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. നാളെ രാവിലെ 06:00 മണിയ്ക്ക് നാലു ഷട്ടറുകളും അഞ്ച് സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

Recommended