Can Split Captaincy Work In Indian team? What will happen for Indian Team?

  • 3 years ago
Can Split Captaincy Work In Indian team? What will happen for Indian Team?
കോലിയെ പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം രോഹിത് ശര്‍മയെ ഇന്ത്യ നായകസ്ഥാനത്തേക്ക് എത്തിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇന്നലെ മുതൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്, ടെസ്റ്റ് നായകനായി വിരാട് കോലി തുടരുമ്പോള്‍ പരിമിത ഓവര്‍ നായകനായി രോഹിത് ശര്‍മ എത്തിയാല്‍ ഇന്ത്യക്ക് അത് ഗുണകരമാവുമോ ഇല്ലെയോ എന്നത് കണ്ടറിയണം.

Recommended