Virat Kohli to quit T20 & ODI captaincy after T20 WC: Report | Oneindia Malayalam
  • 3 years ago
Virat Kohli to quit T20 & ODI captaincy after T20 WC, Rohit Sharma to takeover: Report

യു.എ.ഇയിലും ഓമനിലുമായി നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്റെ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിയുമെന്ന് സൂചനകള്‍. നിശ്ചിത ഓവര്‍ മത്സരങ്ങളുടെ ക്യാപ്റ്റന്‍സി ഒഴിയാനാണ് വിരാട് കോഹ്‌ലി ഉദ്ദേശിക്കുന്നത്. ടെസ്റ്റില്‍ വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരും.ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലിയുടെ പുതിയ നീക്കം.
Recommended