Mohanlal And VA Shrikumar To Join Hands For A Bollywood Project: Reports

  • 3 years ago
Mohanlal And VA Shrikumar To Join Hands For A Bollywood Project: Reports
ഒന്‍പത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍.ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും വീണ്ടും ലാലേട്ടൻ ബോളിവുഡിൽ എത്തുക, ഇതൊക്കെ ഉള്ളതാണോ എന്തോ?

Recommended