Hurricane Ida Strikes Louisiana As Category 4 Storm | Oneindia Malayalam

  • 3 years ago
Hurricane Ida Strikes Louisiana As Category 4 Storm

അമേരിക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച്‌ ഐഡ ചുഴലിക്കാറ്റ്. ലൂസിയാന നഗരത്തില്‍ 240 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. തീരപ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ന്യൂ ഓര്‍ലിയന്‍സ് സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് വിതച്ചത്.


Recommended